"മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഇങ്ങനെയും ഒരു പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഇങ്ങനെയും ഒരു പ്രകൃതി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Ebrahimkutty| തരം= ലേഖനം}} |
19:55, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഇങ്ങനെയും ഒരു പ്രകൃതി
പണ്ട് അതായത് ഒരു 90 കാലങ്ങളിൽ എവിടെ നോക്കിയാലും ഓടിച്ചാടി നടക്കുന്ന മാൻ , കുയിൽ , മയിൽ , എന്നീ മൃഗങ്ങളും പക്ഷികളും മലമുകളിൽ നോക്കിയാൽ പച്ചപ്പുല്ലുകൾ കൊണ്ട് നിറയും. പണ്ട് അധികം വാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ വായു മലിനീകരണം ഒന്നും ഉണ്ടാവില്ല. വാഹനം എന്ന് പറയാൻ കുതിരവണ്ടി , കാളവണ്ടി , ചെറിയ ചെറിയ ഓലവീട് , പുല്ല് വീട് , ചിലത് ഓടിട്ട വീടും .എന്നാൽ ഈ കാലം ഒരു മാനും കുയിലും മയിലും ഇല്ല. മല മുകളെ കാണാനില്ല. അതൊക്കെ ഇടിച്ചു നികത്തി നിരവധി ഫ്ളാറ്റും വലിയ ബംഗ്ളാവും എല്ലാമാണ്. ഇപ്പോൾ ഒരു നഗരത്തിൽ പോയാൽ വാഹനങ്ങൾ കൊണ്ട് നിറഞ്ഞ് ട്രാഫിക്കും വായു മലിനീകരണവും , ശബ്ദ മലിനീകരണവും ആയി നിൽക്കാൻ കഴിയുന്നില്ല. കാളവണ്ടി , കുതിരവണ്ടി എന്നിവ കാണാനേ ഇല്ല. അതൊക്കെയൊരുകാലം അതുപോലോത്തൊരു കാലമാണെങ്കിൽ ആ .....ഹാ
സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം