"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/എൻ്റെ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻ്റെ പ്രകൃതി      <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:39, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എൻ്റെ പ്രകൃതി     

ക്രോധമോ കോപമോ
പ്രകൃതി നിനക്കിവരോട്
എന്തിനു നീ പേമാരികൾ
പെയ്തിറക്കുന്നു
      നിപ്പയിൽ ഒരുമയിൻ മണവും
      പ്രളയത്തിൽ സ്നേഹവും
      കൊറോണയിൽ അകത്തളങ്ങളും
      നീ കാട്ടിത്തന്നു
ഇനി എന്താണ് നീ
നമുക്ക് തരികയെന്ന്
എനിക്കറിയില്ല എങ്കിലും
നന്മതൻ പാഠമാണെന്നറിയാം


ആൻസി എം ബി
10 F ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത