"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണയെ തുരത്തീടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്തീടാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:
ലോകത്താകെ പേടി പരത്തും
ലോകത്താകെ പേടി പരത്തും
  കൊറോണ എന്ന മഹാമാരി
  കൊറോണ എന്ന മഹാമാരി
  സ്കൂളില്ലാഓഫീസില്ലാ
  സ്കൂളില്ലാ ,ഓഫീസില്ലാ
  ലോകമാകെ അടച്ചിട്ടു
  ലോകമാകെ അടച്ചിട്ടു
  വൈറസ് ബാധ ഒഴിവാക്കാൻ
  വൈറസ് ബാധ ഒഴിവാക്കാൻ
വരി 29: വരി 29:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

19:12, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയെ തുരത്തീടാം

ലോകത്താകെ പേടി പരത്തും
 കൊറോണ എന്ന മഹാമാരി
 സ്കൂളില്ലാ ,ഓഫീസില്ലാ
 ലോകമാകെ അടച്ചിട്ടു
 വൈറസ് ബാധ ഒഴിവാക്കാൻ
 കൈകൾ നന്നായി കഴുകണം
 തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മൂടണം
 വീട്ടിൽ അടങ്ങിയിരിക്കേണം
റോഡിൽകൂടി നടക്കല്ലേ
 കൊറോണയെ തുരത്തീടാൻ
ആൾക്കൂട്ടത്തൽ കൂടല്ലേ
 

മുഹമ്മദ് ടി എം
III B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത