"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ താഴ്വാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ താഴ്വാരം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 71: വരി 71:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

19:04, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ താഴ്വാരം


         മാനോടുമെന്നുമെൻ
താഴ്വാരത്തിൽ

പുഴയൊഴുകിയടുക്കുമെൻ
 താഴ്വാരത്തിൽ

ചില ചില കൂക്കുമെ
ൻ ആകാശകുരുവി
തൻ
താവളമാമെൻ പ്രിയ
താഴ്വാരം

മയിലാട്ടം കാണുമെ
ന്നുമെൻ താഴ്വാര
ത്തിൽ

മലഞ്ചെരിവിലും പു
ഴയോരത്തും രസച്ചി
രിയുയരുമെന്നും -
എൻ താഴ്വാരത്തിൽ

വള്ളംകളി കണ്ടനാ
ളു തൊട്ട് പൂരവും തെയ്യവുമെല്ലാം ക
ണ്ട്
രസിച്ചിടാം എ
ന്നുമെൻ ഉൾനാട്ടി
ലെ താഴ്വാരത്തിൽ

പച്ചവിരിച്ച വയലുക
ളാലും ചാടുന്ന അരു
വിയാലും
മേൽത്തട്ടാകുന്ന അമ്മമരത്താലും
 ഉയർന്നു നിൽക്കു
ന്ന പർവ്വത നിരക-
ളാലും -
സുന്ദരമാമെൻ സ്നേഹത്താഴ്വാരം

എന്റെ മനസ്സിലെ സ്വപ്നക്കൊട്ടാരമാം
ഉൾനാട്ടിലെയീ കൊ
ച്ചു താഴ്വാരം

പച്ചപ്പുടവ ചുറ്റി നീലി
മയിലൊഴുകുന്ന -
പുള്ളികളാലും ദൂരക്കാഴ്ചയിൽ
മനോഹരമാമെൻ
അമ്മത്താഴ്വാരം

ഇതിന്നെന്റെ സ്വർഗ്ഗ
ത്താഴ്വാരം
മറക്കില്ല ഞാനിനി -
യീ സ്വർഗ്ഗലോകം
                   

ദൃശ്യ സുനിൽ കുമാർ
6 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത