"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വാസസ്ഥലം ....പരിസ്ഥിതി:-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വാസസ്ഥലം ....പരിസ്ഥിതി:- <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഭൂമിയുടെ ഓരോ മേഖലയും വിവിധ സസ്യ ജന്തു ജാലങ്ങളുടെ വാസസ്ഥലമാണ്. ജീവനുള്ളതും ഇല്ലാത്തതും ആയ എല്ലാ വസ്തുക്കളും പരസ്പര ബന്ധപ്പെട്ടു കിടക്കുന്ന ഇത്തരം വാസസ്ഥലങ്ങളെ നമ്മുക്ക് പരിസ്ഥിതി എന്ന് വിളിക്കാo. ഇന്ന് പരിസ്ഥിതി എന്ന വാക്ക് ഏറെ ചർച്ച വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളി നേരിടുന്നു എന്നതാണ് ഇതിന്റെ കാരണം. പരിസ്ഥിതിയുടെ സാധാരണ വ്യവസ്ഥയെ മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ തകിടം മരിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ടു പ്രകൃതിയുടെ താളം തെറ്റുന്നു. ജീവികളുടെ പരസ്പര ബന്ധവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഒരേ വർഗത്തിൽ പെട്ട ജീവികൾ നിലനിൽപ്പിനു വേണ്ടി പരസ്പര മത്സരിക്കുകയും സഹകരിക്കുകയും ചെയ്യുകയും ഭക്ഷണത്തിനു വേണ്ടി മറ്റുള്ളവരെ ഇരകളാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ജീവജാലങ്ങൾക്ക് പരിസ്ഥിതിയിൽ ഉള്ളത്. അത്കൊണ്ട് തന്നെ ഏതെങ്കിലും ഒരു ജീവിവർഗം | ഭൂമിയുടെ ഓരോ മേഖലയും വിവിധ സസ്യ ജന്തു ജാലങ്ങളുടെ വാസസ്ഥലമാണ്. ജീവനുള്ളതും ഇല്ലാത്തതും ആയ എല്ലാ വസ്തുക്കളും പരസ്പര ബന്ധപ്പെട്ടു കിടക്കുന്ന ഇത്തരം വാസസ്ഥലങ്ങളെ നമ്മുക്ക് പരിസ്ഥിതി എന്ന് വിളിക്കാo. ഇന്ന് പരിസ്ഥിതി എന്ന വാക്ക് ഏറെ ചർച്ച വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളി നേരിടുന്നു എന്നതാണ് ഇതിന്റെ കാരണം. പരിസ്ഥിതിയുടെ സാധാരണ വ്യവസ്ഥയെ മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ തകിടം മരിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ടു പ്രകൃതിയുടെ താളം തെറ്റുന്നു. ജീവികളുടെ പരസ്പര ബന്ധവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഒരേ വർഗത്തിൽ പെട്ട ജീവികൾ നിലനിൽപ്പിനു വേണ്ടി പരസ്പര മത്സരിക്കുകയും സഹകരിക്കുകയും ചെയ്യുകയും ഭക്ഷണത്തിനു വേണ്ടി മറ്റുള്ളവരെ ഇരകളാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ജീവജാലങ്ങൾക്ക് പരിസ്ഥിതിയിൽ ഉള്ളത്. അത്കൊണ്ട് തന്നെ ഏതെങ്കിലും ഒരു ജീവിവർഗം വർധിക്കുകയോ കുറയുകയോ ചെയ്യുന്നത് പരിസ്ഥിതിയുടെ നിലനിൽപ്പിനു ഭീക്ഷണിയാണ്.. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മുഹമ്മദ് സയിൻ എ | ||
| ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 17: | വരി 17: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
19:01, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വാസസ്ഥലം ....പരിസ്ഥിതി:-
ഭൂമിയുടെ ഓരോ മേഖലയും വിവിധ സസ്യ ജന്തു ജാലങ്ങളുടെ വാസസ്ഥലമാണ്. ജീവനുള്ളതും ഇല്ലാത്തതും ആയ എല്ലാ വസ്തുക്കളും പരസ്പര ബന്ധപ്പെട്ടു കിടക്കുന്ന ഇത്തരം വാസസ്ഥലങ്ങളെ നമ്മുക്ക് പരിസ്ഥിതി എന്ന് വിളിക്കാo. ഇന്ന് പരിസ്ഥിതി എന്ന വാക്ക് ഏറെ ചർച്ച വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളി നേരിടുന്നു എന്നതാണ് ഇതിന്റെ കാരണം. പരിസ്ഥിതിയുടെ സാധാരണ വ്യവസ്ഥയെ മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ തകിടം മരിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ടു പ്രകൃതിയുടെ താളം തെറ്റുന്നു. ജീവികളുടെ പരസ്പര ബന്ധവും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നു. ഒരേ വർഗത്തിൽ പെട്ട ജീവികൾ നിലനിൽപ്പിനു വേണ്ടി പരസ്പര മത്സരിക്കുകയും സഹകരിക്കുകയും ചെയ്യുകയും ഭക്ഷണത്തിനു വേണ്ടി മറ്റുള്ളവരെ ഇരകളാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ജീവജാലങ്ങൾക്ക് പരിസ്ഥിതിയിൽ ഉള്ളത്. അത്കൊണ്ട് തന്നെ ഏതെങ്കിലും ഒരു ജീവിവർഗം വർധിക്കുകയോ കുറയുകയോ ചെയ്യുന്നത് പരിസ്ഥിതിയുടെ നിലനിൽപ്പിനു ഭീക്ഷണിയാണ്..
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം