"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ.. <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
           കൊറോണ,അതു ലോകജനതയ്ക്കു ഒരു തിരിച്ചറിവാണ്.എന്തൊരു തിരക്കായിരുന്നു￰￰￰ എല്ലാവർക്കും ,ഒന്നിനും സമയമില്ലാതെ എന്തൊക്കെയോ  നേടാനായി നെട്ടോട്ടമോടുകയായിരുന്നു .ഇന്ന്എന്തുസംഭവിച്ചുജനങ്ങൾക്കകൊറോണ എന്നമഹാമാരിയിൽഎല്ലാവരും വീട്ടിൽ ഒതുങ്ങി.ഇന്ന് ആർക്കുംതിരക്കില്ല എവിടെയും നിശബ്ദത  ശുദ്ധവായു... പക്ഷെ! ശ്വസിക്കാൻ ആർക്കും ഭാഗ്യമില്ല! എന്താ?എല്ലാവരും മുഖം മൂടിയിട്ടാണ് ഉ￰￰ള്ളത്! പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ! കറുത്തവനെന്നോ വെളുത്തവനെന്നോ ഇല്ല  കൊറോണയ്ക്ക്! എല്ലാവരും ഒരുപോലെ,!ഇത് ദൈവത്തിന്റെ നേരിട്ടുള്ള  പരീക്ഷണമാണോ ,അല്ല മനുഷ്യൻ തന്നെ പുറപ്പെടുവിച്ചതാണോ! ആർക്കും അറിയില്ല..ശുചിത്വം പാലിച്ചു, അകലം പാലിച്ചു വീട്ടിൽ ഒതുങ്ങി ഒത്തൊരുമയോടെ നമ്മൾക്കിതിനെ നേരിടാം...കണ്ണിൽ കാണാൻ  പോലും കഴിയാത്ത ഈ ഒരു വൈറസിന്  ലോകത്തെ മുഴുവൻ വിറപ്പിച്ചു നിർത്താൻ കഴിയുന്നുണ്ടെങ്കിൽ!മനുഷ്യർ എത്ര ദുർബലർ ആണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ...ഈ മഹാമാരി  ഒരു തിരിച്ചറിവാകട്ടെ  വരും തലമുറകൾക്കെങ്കിലും...  
           കൊറോണ,അതു ലോകജനതയ്ക്കു ഒരു തിരിച്ചറിവാണ്.എന്തൊരു തിരക്കായിരുന്നു￰￰￰ എല്ലാവർക്കും,ഒന്നിനുംസമയമില്ലാതെ എന്തൊക്കെയോ  നേടാനായി നെട്ടോട്ടമോടുകയായിരുന്നു .ഇന്ന്എന്തുസംഭവിച്ചുജനങ്ങൾക്കകൊറോണ എന്നമഹാമാരിയിൽഎല്ലാവരും വീട്ടിൽ ഒതുങ്ങി.ഇന്ന് ആർക്കുംതിരക്കില്ല എവിടെയും നിശബ്ദത  ശുദ്ധവായു...പക്ഷെ!ശ്വസിക്കാൻ ആർക്കും ഭാഗ്യമില്ല! എന്താ?എല്ലാവരും മുഖം മൂടിയിട്ടാണ് ഉ￰￰ള്ളത്! പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ! കറുത്തവനെന്നോ വെളുത്തവനെന്നോ ഇല്ല  കൊറോണയ്ക്ക്! എല്ലാവരും ഒരുപോലെ,!ഇത് ദൈവത്തിന്റെ നേരിട്ടുള്ള  പരീക്ഷണമാണോ,അല്ല മനുഷ്യൻ തന്നെ പുറപ്പെടുവിച്ചതാണോ!ആർക്കും അറിയില്ല..ശുചിത്വം പാലിച്ചു, അകലം പാലിച്ചു വീട്ടിൽ ഒതുങ്ങി ഒത്തൊരുമയോടെ നമ്മൾക്കിതിനെ നേരിടാം...കണ്ണിൽ കാണാൻ  പോലും കഴിയാത്ത ഈ ഒരു വൈറസിന്  ലോകത്തെ മുഴുവൻ വിറപ്പിച്ചു നിർത്താൻ കഴിയുന്നുണ്ടെങ്കിൽ!മനുഷ്യർ എത്ര ദുർബലർ ആണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ...ഈ മഹാമാരി  ഒരു തിരിച്ചറിവാകട്ടെ  വരും തലമുറകൾക്കെങ്കിലും...  
 
{{BoxBottom1
{{BoxBottom1
| പേര്= Muhammed Zenhar N.P.R
| പേര്= മുഹമ്മദ് സൻഹർ
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 19: വരി 16:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

18:50, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ..
         കൊറോണ,അതു ലോകജനതയ്ക്കു ഒരു തിരിച്ചറിവാണ്.എന്തൊരു തിരക്കായിരുന്നു￰￰￰ എല്ലാവർക്കും ,ഒന്നിനും സമയമില്ലാതെ  എന്തൊക്കെയോ  നേടാനായി നെട്ടോട്ടമോടുകയായിരുന്നു .ഇന്ന്എന്തുസംഭവിച്ചുജനങ്ങൾക്കകൊറോണ എന്നമഹാമാരിയിൽഎല്ലാവരും വീട്ടിൽ ഒതുങ്ങി.ഇന്ന് ആർക്കുംതിരക്കില്ല എവിടെയും നിശബ്ദത  ശുദ്ധവായു... പക്ഷെ! ശ്വസിക്കാൻ ആർക്കും ഭാഗ്യമില്ല! എന്താ?എല്ലാവരും മുഖം മൂടിയിട്ടാണ് ഉ￰￰ള്ളത്! പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ! കറുത്തവനെന്നോ വെളുത്തവനെന്നോ ഇല്ല   കൊറോണയ്ക്ക്! എല്ലാവരും ഒരുപോലെ,!ഇത് ദൈവത്തിന്റെ നേരിട്ടുള്ള  പരീക്ഷണമാണോ ,അല്ല മനുഷ്യൻ തന്നെ പുറപ്പെടുവിച്ചതാണോ! ആർക്കും അറിയില്ല..ശുചിത്വം പാലിച്ചു, അകലം പാലിച്ചു വീട്ടിൽ ഒതുങ്ങി ഒത്തൊരുമയോടെ നമ്മൾക്കിതിനെ നേരിടാം...കണ്ണിൽ കാണാൻ  പോലും കഴിയാത്ത ഈ ഒരു വൈറസിന്  ലോകത്തെ മുഴുവൻ വിറപ്പിച്ചു നിർത്താൻ കഴിയുന്നുണ്ടെങ്കിൽ!മനുഷ്യർ എത്ര ദുർബലർ ആണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ...ഈ മഹാമാരി  ഒരു തിരിച്ചറിവാകട്ടെ  വരും തലമുറകൾക്കെങ്കിലും... 
മുഹമ്മദ് സൻഹർ
4 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം