"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

18:46, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

വന്നൂ ഭൂവിലൊരു മഹാമാരി
കൊറോണയെന്നൊരു ജീവസംഹാരി
പിടയുന്നു ഭൂമി നോവുന്നു ഭൂമി
മർത്ത്യൻ പിടഞ്ഞുമരിച്ചിടുന്നു
ആളില്ല അനക്കമില്ല
ഒച്ചയില്ല ഒത്തുചേരലില്ല
ഉലകം മുഴുവൻ ലോക്‌ഡൗ ണായി
ഭയക്കേണ്ട നമ്മൾ ഒട്ടും ഭയന്നിടേണ്ട
തുരത്തിടാം നമുക്കീ കോവിഡിനെ
കൈ കഴുകീടേണം മാസ്ക് ധരിച്ചിടേണം
അകത്തിടേണം വീണ്ടും ഒത്തുചേരാൻ.
     
  

ഫുആദ. സി
6 B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത