"ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[ചിത്രം:C:\Documents and Settings\user\Desktop\school photos]]{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->

17:59, 10 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ്. കാറഡുക്ക
വിലാസം
കാറഡുക്ക

കാസറഗോഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, കന്നട
അവസാനം തിരുത്തിയത്
10-03-2010Rajesh



വിക്കികണ്ണി== ചരിത്രം ==[[Category:ഉള്ളടക്കം]]


     കാസറ‍ഗോഡുജില്ലയിലെ കാറഡുക്ക  ഗ്രാമപഞ്ഛായത്തിലെ 13,14 വാറഡുകളിലായി 

സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കാറഡുക്ക. 12ഏക്കറോള്ം സ്ഥലം സ്കൂളിന് സ്വന്തമായുണ്ട്. 1927ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കെ.എന്‍.കൃഷ്ണന്‍ നമ്പ്യാര്‍ എന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടത്തില്‍ പ്റാഥമികവിദ്യാലയം ആരംഭിച്ചു. കന്നട, മലയാളം ഭാഷകള്‍ ഒരുപോലെ വശമുണ്ടായിരുന്ന ജനങ്ങള്‍ നിവസിക്കുന്ന പ്രദേശമാണ്, എന്നാല്‍ മലയാളം മാത്റുഭാഷയായവര്‍ കൂടുതലായതിനാല്‍ പഠനമാധ്യമം മലയാളമായി. 1957ല്‍ യു.പി.സ്കൂളായി. 1960 കാലഘട്ടത്തില്‍ സ്കൂളിന് സ്വന്തമായി കെട്ടിടങ്ങള്‍ ഉണ്ടായി. 1970ല്‍കന്നട മീഡിയം ആരംഭിച്ചു.

                     ഉന്നതവിദ്യാഭ്യാസസ്ൗകര്യമൊരുക്കുന്ന കാര്യത്തില്‍ 

നാട്ടിലെ വിദ്യാഭ്യാസവിചക്ഷണരു്മ രാഷ്ട്റീയ പ്റമുഖരു്മ് നിരന്തരപരിശ്രമം നടത്തിയതിന്ററ ഫലമായി 1974ല്‍ ഹൈസ്കൂളായി. കാറഡുക്കസ്കൂളിന്റ ബ്റാഞ്ച്സ്കൂളായി പ്രവര്‍ത്താച്ചിരുന്ന മുള്ളേരിയ പിന്നീട് സ്വതന്ത്ര സ്കൂളായി. 1984ല്‍ വി.എച്ച് എസ്.ഇ. ആരംഭിച്ചു.

= ഭൗതികസൗകര്യങ്ങള്‍

= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


വഴികാട്ടി