|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= വിതച്ചതേ കൊയ്യു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <p> <br>
| |
| നാമിന്ന് അനുഭവിക്കുന്ന ഈ പ്രതിസന്ധി പരിസ്ഥിതിയിൽ നിന്ന് നമുക്ക് കിട്ടിയ ഒരു വലിയ പാഠമാണ്.
| |
| ശുദ്ധമായ വായുവിനെ കളങ്കപ്പെടുത്തി,മരങ്ങൾ വെട്ടി നശിപ്പിച്ച്,പുഴകളും തോടുകളും മലിനപ്പെടുത്തി,കൂറ്റൻ
| |
| കെട്ടിടങ്ങൾ നിർമിച്ചു.എന്നിട്ട് നമ്മൾ അതിന് പുരോഗതി എന്ൻ പേരിട്ടു.ഇന്ൻ ശ്വസിക്കാൻ പോലും ഭയക്കേണ്ട അവസ്ഥയാണ്.യഥാർഥത്തിൽ എന്താണ് പുരോഗതി ?
| |
| മുനുഷ്യർ തമ്മിൽ ഒരു കൈയ്യകലത്തിൽ കഴിയേണ്ട അവസ്ഥയാണോ അതോ പുതിയ വൈറസും രോഗങ്ങളും ഉണ്ടാക്കുന്നതിലാണോ?ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ എത്രമാത്രം വിഷം അടങ്ങിയിട്ടുണ്ടെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ?ഇല്ല.ഇങ്ങനെ പോയാൽ അടുത്ത വർഷമെങ്കിലും വിദ്യാലയങ്ങൾക്ക്
| |
| മുഴുവനായും പ്രവർത്തിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.ഈ നില തുടർന്നാൽ ദിനംപ്രതി രോഗങ്ങൾ പടരും.മരുന്നും ആഹാരവുമില്ലാതെ അഭയാർഥിക്യാമ്പുകളിൽ നിത്യസന്ദർശകർ ആകേണ്ടിവരും.ഇതിനുള്ള പ്രതിവിധി വ്യക്തിശുചിത്വം,
| |
| സാമുഹികഅകലം പാലിക്കുക എന്നിവ മാത്രമാണ്.പ്രകൃതിയെ സ്നേഹിക്കുക,രോഗങ്ങളെ ചെറുത്തുതോൽപ്പിക്കാൻ
| |
| ഒറ്റക്കെട്ടായി പരിശ്രമിക്കുക.
| |
| ഇനിയെങ്കിലും നാം ഓരോരുത്തരും ഓർക്കുക "വിതച്ചതേ കൊയ്യാൻ പറ്റുകയുള്ളു."
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= അബ്ദുള്ള & ആമിന
| |
| | ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പയ്യന്നൂർ സെൻട്രൽ യു.പി.സ്കൂൾ
| |
| | സ്കൂൾ കോഡ്= 13946
| |
| | ഉപജില്ല= പയ്യന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം <!-- കവിത, കഥ, ലേഖനം -->
| |
| | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verified|name=MT_1227| തരം= ലേഖനം}}
| |