"സെന്റ് മേരീസ് യു പി സ്കൂൾ പയ്യന്നൂർ/അക്ഷരവൃക്ഷം/ശുചിത്വം പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ശുചിത്വം പ്രാധാന്യം | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
}} | }} | ||
. | . | ||
{{Verification|name=MT_1227|തരം=ലേഖനം}} |
18:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം പ്രാധാന്യം
ഹൈജീൻ, സാനിറ്റേഷൻ എന്നീ പദങ്ങളെ ഓർമ്മിപ്പിക്കാനായി നാം ശുചിത്വം എന്ന പദം ഉപയോഗിച്ചു വരുന്നു. ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ശുചിത്വത്തിന് നാം ഏറെ പ്രാധാന്യം കൊടുക്കുന്നുമുണ്ട്. വ്യക്തി ശുചിത്വം ഈ രണ്ട് മാസം കൊണ്ട് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുക എന്നത് നാം ശീലിച്ചു .അതോടൊപ്പം മറ്റുള്ളവരെ അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. വ്യക്തി ശുചിത്വം പോലെ കോവിഡ് 19 പകരുന്ന ഈ വേളയിൽ നാം പാലിക്കേണ്ട കാര്യമാണ് വിവര ശുചിത്വം.(Information h ygiene) കൊറോണയേക്കാൾ വേഗത്തിലാണ് വ്യാജ വാർത്തകൾ പടരുന്നത്. ഒരു ക്ലിക്കിലൂടെ നൂറ് കണക്കിന് ആളുകൾക്ക് തെറ്റായ വിവരം നൽകുമ്പോൾ അതൊരു സമൂഹത്തെയാണ് ബാധിക്കുന്നത്. അതിനാൽ ഞാൻ മുഖാന്തിരമോ എന്റെ കുടുംബത്തിലെ വ്യക്തികൾ മുഖാന്തിരമോ യാതൊരു വിധത്തിലുള്ള വ്യാജ വാർത്തയും പ്രചരിപ്പിക്കില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.ഗവൺമെന്റിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് നമുക്ക് ഈ Lock down കാലം വീട്ടിലായിരിക്കാം.കൊറോണയേയും വ്യാജ വാർത്തകളേയും ഒരു പോലെ തുരത്താം. വീട്ടിലിരിക്കൂ.... സുരക്ഷിതരാകൂ...
. സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം