"ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
അകലത്തു നിൽക്കൂ... തമ്മിൽ  
അകലത്തു നിൽക്കൂ... തമ്മിൽ  
അകലാതെ നിൽക്കൂ....
അകലാതെ നിൽക്കൂ....
വരി 28: വരി 28:


പിന്നെയും പിന്നെയും ഒരു നല്ല നാടിനായ്....  
പിന്നെയും പിന്നെയും ഒരു നല്ല നാടിനായ്....  
        
</poem> </center>


</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഉദയശ്രിനിവാസ്
| പേര്= ഉദയശ്രിനിവാസ്
വരി 43: വരി 42:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1227|തരം=കവിത}}

17:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

അകലത്തു നിൽക്കൂ... തമ്മിൽ
അകലാതെ നിൽക്കൂ....

അകലത്തു നിൽക്കൂ... തമ്മിൽ
അകലാതെ നിൽക്കൂ....

അകലണം ഉള്ളുകൊണ്ടല്ലാതെ നമ്മൾ
അറിയുക അരികിലായെത്തിമഹാവ്യാധി കരുതൽ വേണം...

കൈകൾ നന്നായി കഴുകണം 

കരുതൽ ഒന്നുമാത്രമാണീ വ്യാധിക്ക് ഔഷധം 

അകലത്തു നിൽക്കൂ തമ്മിലകലാതെ  നിൽക്കൂ 

മോഹങ്ങൾ... ഘോഷങ്ങളെല്ലാം മറക്കാം... 

മാറ്റി നിർത്തിടാമെല്ലാമെല്ലാം ഒരു നല്ല നാളിനായ്.... 

കടന്നുപോകുമീ വ്യാധിയും കഷ്ടവും 

പിന്നെ നമ്മൾക്കൊരുമിക്കാം 

പിന്നെയും പിന്നെയും ഒരു നല്ല നാടിനായ്....
 

ഉദയശ്രിനിവാസ്
6 ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത