"മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/പ്രതിരോധം അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം അതിജീവനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:

<center> <poem>
<center> <poem>
 
നിശബ്ദനായി ഓർക്കാപ്പുറത്ത് വന്നു നീ.......
നിശബ്ദനായി ഓർക്കാ പുറത്ത് വന്നു നീ.......
മറ്റുള്ള പ്രാണനെടുക്കുന്ന കൊലയാളി...........
മറ്റുള്ള പ്രാണനെടുക്കുന്ന കൊലയാളി...........
എത്ര ജീവൻ നീ കവർന്നെടുത്തു.....
എത്ര ജീവൻ നീ കവർന്നെടുത്തു.....
വരി 16: വരി 15:
നിന്നെ ചാരമായി ഭൂമിയിൽ മാറ്റിയിടും....
നിന്നെ ചാരമായി ഭൂമിയിൽ മാറ്റിയിടും....
പ്രതിരോധിച്ചിടും ഞങ്ങൾ നിന്നെ ....... ഒറ്റക്കെട്ടായി കരുതലോടെ......
പ്രതിരോധിച്ചിടും ഞങ്ങൾ നിന്നെ ....... ഒറ്റക്കെട്ടായി കരുതലോടെ......
ഇക്കാലവും കടന്ന് പോകും അതിജീവിക്കും  ഞങ്ങൾ നിന്നെ............</poem> </center>
ഇക്കാലവും കടന്ന് പോകും അതിജീവിക്കും  ഞങ്ങൾ നിന്നെ............
</poem> </center>

{{BoxBottom1
{{BoxBottom1
| പേര്=  ശ്രീനന്ദ .കെ| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പേര്=  ശ്രീനന്ദ കെ.
| ക്ലാസ്സ്= 7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 30:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sajithkomath| തരം= കവിത}}

17:44, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം അതിജീവനം

നിശബ്ദനായി ഓർക്കാപ്പുറത്ത് വന്നു നീ.......
മറ്റുള്ള പ്രാണനെടുക്കുന്ന കൊലയാളി...........
എത്ര ജീവൻ നീ കവർന്നെടുത്തു.....
എത്ര സ്വപ്നങ്ങൾ നീ കൊഴിച്ചു....
എന്നാൽ ഞങ്ങൾ മടക്കില്ല മുട്ടുകൾ
നിൻ മുന്നിൽ.....
നിന്നിൽ തളരില്ല ഞങ്ങൾ
വ്യക്തി ശുചിത്വം പാലിച്ച്,
നിന്നെ ചാരമായി ഭൂമിയിൽ മാറ്റിയിടും....
പ്രതിരോധിച്ചിടും ഞങ്ങൾ നിന്നെ ....... ഒറ്റക്കെട്ടായി കരുതലോടെ......
ഇക്കാലവും കടന്ന് പോകും അതിജീവിക്കും ഞങ്ങൾ നിന്നെ............

ശ്രീനന്ദ കെ.
7 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത