"എസ്.കെ.വി.എൽ.പി.എസ്.കഠിനംകുളം/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| color=4 | | color=4 | ||
}} | }} | ||
{{Verification|name=sheebasunilraj| തരം= ലേഖനം}} |
17:29, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി സംരക്ഷണം
മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കണം. മരങ്ങൾ നട്ടുപിടിപ്പിച്ചും സംരക്ഷിക്കാം. നദികൾ മലിനമാക്കാതെ പരിപാലിക്കാം. അമിതമായ വായുമലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വർധിക്കുന്നതിലൂടെ ഓക് സിജന്റെ അളവ് അന്തരീക്ഷത്തിൽ കൂടുന്നു. ഇത് കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന് കാരണമാകും. ഭൂമിയിലെ ചൂടിന്റെ വർദ്ധനവ് തടയാനും ശരിയായ കാലാവസ്ഥ ലഭിക്കാനും ശുദ്ധജലം ലഭിക്കാനും നമുക്ക് പരിസ്ഥിയെ സംരക്ഷിക്കാം. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അത് സംരക്ഷിച്ചില്ലെങ്കിൽ നമ്മുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകും. അതിനായി നാം മരങ്ങൾ വെച്ച് പിടിപ്പിക്കുകയും, മണ്ണ് സംരക്ഷിക്കുകയും, വായുമലിനീകരണം ഇല്ലാതാക്കുകയും വേണം. ഇന്ന് നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വായുമലിനീകരണം ആണ്. അത് നിയന്ത്രിക്കുന്നതിനായി നാം പൊതു ഗതാഗതം ഉപയോഗിക്കണം. ഇത് ഒരു പരിധിവരെ വായുമലിനീകരണം നിയന്ത്രിക്കും.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം