Jump to content
സഹായം

"എം.എസ്.സി.എൽ.പി.എസ്. മലപ്പേരൂർ/അക്ഷരവൃക്ഷം/ മാലിന്യ വിമുക്ത കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മാലിന്യ വിമുക്ത കേരളം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
  ]]
   
<p>
ദൈവത്തിന്റെ സ്വന്തം നാട് ´എന്നാണ് കേരളത്തെ വിശേഷിപ്പിക്കുന്നത്. എന്നാൽ ഇന്ന് കേരളത്തിൽ അങ്ങനെ വിശേഷിപ്പിക്കുവാൻ തോന്നുകയില്ല. കാരണം ഇന്ന് കേരളം മാലിന്യക്കൂമ്പാരം കൊണ്ട് നിറഞ്ഞിരിക്കുന്നു. റോഡ് സൈഡിൽ ഒക്കെയാണ് ഇന്നിപ്പോൾ മാലിന്യം നിക്ഷേപിക്കുന്നത്.നാളെ ഇത്  എന്തുകൊണ്ട് നമ്മുടെ വീട്ടുപടിക്കൽ ആയിക്കൂടാ. അതാണ് നമ്മുടെ ഇന്നത്തെ കേരളത്തിന്റെ അവസ്ഥ. കേരളത്തെ മാലിന്യ മുക്ത ആകണമെങ്കിൽ ഗവൺമെന്റ് മാത്രം വിചാരിച്ചാൽ പോരാ. നമ്മളോരോരുത്തരും വിചാരിക്കണം, അതിനാൽ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. വിദേശികൾ കേരളത്തിൽ വന്നാൽ ഇതുപോലെ മാലിന്യം നിറഞ്ഞ ഒരു സംസ്ഥാനം വേറെ ഉണ്ടോ എന്നാവും അവരുടെ ചിന്ത. <<br>  

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/873271" എന്ന താളിൽനിന്ന് ശേഖരിച്ചത്