"ഇ വി യു പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഇ വി യു പി എസ് തോന്നക്കൽ
| സ്കൂൾ=  ഇ വി യു പി എസ് തോന്നക്കൽ
തോന്നയ്ക്കൽ, കൊയ്ത്തൂർക്കോണം.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43459
| സ്കൂൾ കോഡ്= 43459
| ഉപജില്ല=കണിയാപുരം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

17:17, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


അതിജീവനം


   ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ആരോഗ്യം, വൃത്തി, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭത്തിൽ അതേ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു.
    വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം, പരിസര ശുചിത്വം, എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ. ആരോഗ്യ ശുചിത്വ പരിപാലനത്തിലെ പോരായ്മകളാണ് തൊണ്ണൂറു ശതമാനം രോഗങ്ങൾക്കും കാരണം. നിപ്പ, കൊറോണ തുടങ്ങിയ വൈറസുകൾ ഉദാഹരണങ്ങളാണ്.
       ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നും വ്യാപിച്ച കൊറോണ വൈറസ് ഇന്ന് ലോകമാകെ പടർന്നു പിടിച്ചിരിക്കുന്നു. ഈ രോഗം പടരാൻ കാരണം അന്വേഷിക്കുകയാണ് ലോകം. ഈ സന്ദർഭത്തിൽ ശുചിത്വമില്ലായ്മ എന്ന പോലെ  പരിസ്ഥിതി നാശത്തെയും നാം പ്രതിരോധിക്കണം. നാം കുന്ന് ഇടിക്കുന്നു, മരങ്ങൾ വെട്ടുന്നു, കുളം നികത്തുന്നു, ഇതെല്ലാം നാം പരിസ്ഥിതിയോടു ചെയ്യുന്ന ക്രൂരതയാണ്. ഒരു മരം മുറിച്ചാൽ അതിനു പകരം രണ്ടു മരങ്ങൾ നടണം. അല്ലാതെ പ്രകൃതിയെ നശിപ്പിച്ചാൽ മാത്രം പോര. മരമില്ലെങ്കിൽ വായു ഇല്ല. വായു ഇല്ലെങ്കിൽ മനുഷ്യനില്ല. മനുഷ്യനില്ലെങ്കിൽ ഇന്നു കാണുന്ന ഭൂമിയില്ല.
     വ്യക്തി എന്ന നിലക്ക് നാം പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ചാവ്യാധികൾ എന്ന പോലെ ജീവിതശൈലീ രോഗങ്ങളേയും അതിജീവിക്കാൻ നമുക്കു കഴിയും.'


ഹന്ന ഹദീജ
6 ബി ഇ വി യു പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം.
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം