ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/:കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mustafack (സംവാദം | സംഭാവനകൾ)
ചേർക്കൽ
 
No edit summary
 
വരി 32: വരി 32:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

17:04, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

:കൊറോണ

ഒരു കൂട്ടം വൈറസുകളെ
പറയുന്ന പേരാണ് കൊറോണ
ചൈനയിലെ വുഹാനിൽ തുടക്കമിട്ടു
അവൻ ലോകമാകെ സഞ്ചരിക്കുന്നു
കുട്ടികളെയും മുതിർന്നവരെയും
പ്രായമായവരെയും
അവൻ കൊണ്ടു പോകുന്നു
ബസുകളും ട്രെയിനുകളും
യാത്രകൾ ഒന്നുമില്ല.
ഇവിടെ ജാതിയും മതവും ഇല്ല
അമ്പലവും പള്ളികളും ഇല്ല
നാലു മാസമായി ലോകം മുഴുവനും
സഞ്ചരിക്കുന്ന ഞാൻ
കൊറോണ... കൊറോണ ...
കൊറോണ ....

മനേക് പി
1 എ ജി.യ‍ു.പി.സ്‍ക‍ൂൾ അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത