ഒരു കൂട്ടം വൈറസുകളെ
പറയുന്ന പേരാണ് കൊറോണ
ചൈനയിലെ വുഹാനിൽ തുടക്കമിട്ടു
അവൻ ലോകമാകെ സഞ്ചരിക്കുന്നു
കുട്ടികളെയും മുതിർന്നവരെയും
പ്രായമായവരെയും
അവൻ കൊണ്ടു പോകുന്നു
ബസുകളും ട്രെയിനുകളും
യാത്രകൾ ഒന്നുമില്ല.
ഇവിടെ ജാതിയും മതവും ഇല്ല
അമ്പലവും പള്ളികളും ഇല്ല
നാലു മാസമായി ലോകം മുഴുവനും
സഞ്ചരിക്കുന്ന ഞാൻ
കൊറോണ... കൊറോണ ...
കൊറോണ ....