"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം, നമ്മുടെ രക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം, നമ്മുടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=haseenabasheer|തരം=കവിത}}

16:53, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം, നമ്മുടെ ജീവിത രക്ഷ

ഒരു നാളിൽ
അമ്മയൊരു
കാകനെ കണ്ടല്ലോ
കറുകറെ കറുത്തൊരു
കാകപ്പെണ്ണേ...

അവിടെയുമിവിടെയും
പരതി നടന്ന്
കൊത്തിപ്പെറുക്കി
ശുചിയാക്കിടുന്നു
മാലിന്യകൂമ്പാര പാർഴ്വസ്തുക്കളെല്ലാം...

നമ്മുടെ ആരോഗ്യം
കാത്തുസൂക്ഷിച്ചിടുക
പരിസ്ഥിതി മാലിന്യം ഒഴിവാക്കുക

നയന തോമസ്
5B സെന്റ് തോമസ് എ യു പി സ്കൂൾ, മുള്ളൻകൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത