"ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കൊറോണക്കാലം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

കൊറോണക്കാലം
}}
ഒരിടത്ത്‌ കിച്ചു എന്ന് പേരുള്ള കുട്ടി  ഉണ്ടായിരുന്നു. അവൻ ഒന്നാം ക്ലാസ്സിൽ ആണ് പഠിക്കുന്നത് . സ്കൂളിൽ പോകാനും കളിക്കാനും പഠിക്കാനും  അവനു  വളരെ ഇഷ്ടം ആയിരുന്നു. പെട്ടന്ന്

ഒരു ദിവസം സ്കൂൾ അടച്ചു  പാവം കിച്ചു വീട്ടിലുള്ള അച്ഛനും, അമ്മയും, ചേട്ടനും, ചേച്ചിയും, അടുത്ത വീട്ടിൽ ഉള്ളവരും എന്തോ കോവിഡ്  കൊറോണ  എന്നൊക്കെ പറയുന്നു, ടി വി  തുറന്നാലും പത്രം നോക്കിയാലും ഇതുതന്നെ  അപ്പോഴാണ് ചേട്ടൻ പറയുന്നത് കിച്ചു കോവിഡ്  കാരണം നിനക്ക് ഇനി പരീക്ഷ ഇല്ല.  കിച്ചു അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി... അമ്മേ ! എന്താണമ്മേ  ഈ കോവിഡ്, അത് ഒരു വൈറസ്  പരത്തുന്ന  രോഗമാണ്. നമ്മുടെ ലോകത്തിൽ പിടിപെട്ട ഭീകര  രോഗമാണ് ഇതു. മോൻ പുറത്തൊന്നും ഇറങ്ങരുത് ഇടക്കിടെ കയ്യ്  കഴുകുകയും  വേണം. കിച്ചുവിനു  കുറച്ചൊക്കെ കാര്യം മനസ്സിലായി. അച്ഛൻ പണിക്ക് പോകാത്തതും ഈ രോഗം  കാരണം ആണെന്ന് അവനു മനസ്സിലായി. കിച്ചു ഒരു തീരുമാനം എടുത്തു. ഞാൻ കൂട്ടുകാരുടെ കൂടെ കളിക്കാൻ ഒന്നും പുറത്ത് പോകില്ല. എന്റെ അവധിക്കാലം വീട്ടിലിരുന്നു  ചിത്രം വരച്ചും, എഴുതിയും, വായിച്ചും, ഞാൻ ചിലവഴിക്കും. നമ്മൾ ഈ രോഗത്തിൽ നിന്നും  രക്ഷ  നേടും എല്ലാവരും കിച്ചുവിനെ  പോലെ നല്ല തീരുമാനം എടുത്ത് നമ്മുടെ ലോകത്തെ ബാധിച്ച രോഗത്തിനെ  ഓടിക്കുക  നമുക്ക് ഒന്നായി  കരുതലോടെ  നേരിടാം  ഈ കൊറോണയെ.........

വരി 17: വരി 17:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=MT_1260|തരം= കഥ}}

16:49, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

ഒരിടത്ത്‌ കിച്ചു എന്ന് പേരുള്ള കുട്ടി ഉണ്ടായിരുന്നു. അവൻ ഒന്നാം ക്ലാസ്സിൽ ആണ് പഠിക്കുന്നത് . സ്കൂളിൽ പോകാനും കളിക്കാനും പഠിക്കാനും അവനു വളരെ ഇഷ്ടം ആയിരുന്നു. പെട്ടന്ന് ഒരു ദിവസം സ്കൂൾ അടച്ചു പാവം കിച്ചു വീട്ടിലുള്ള അച്ഛനും, അമ്മയും, ചേട്ടനും, ചേച്ചിയും, അടുത്ത വീട്ടിൽ ഉള്ളവരും എന്തോ കോവിഡ് കൊറോണ എന്നൊക്കെ പറയുന്നു, ടി വി തുറന്നാലും പത്രം നോക്കിയാലും ഇതുതന്നെ അപ്പോഴാണ് ചേട്ടൻ പറയുന്നത് കിച്ചു കോവിഡ് കാരണം നിനക്ക് ഇനി പരീക്ഷ ഇല്ല. കിച്ചു അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി... അമ്മേ ! എന്താണമ്മേ ഈ കോവിഡ്, അത് ഒരു വൈറസ് പരത്തുന്ന രോഗമാണ്. നമ്മുടെ ലോകത്തിൽ പിടിപെട്ട ഭീകര രോഗമാണ് ഇതു. മോൻ പുറത്തൊന്നും ഇറങ്ങരുത് ഇടക്കിടെ കയ്യ് കഴുകുകയും വേണം. കിച്ചുവിനു കുറച്ചൊക്കെ കാര്യം മനസ്സിലായി. അച്ഛൻ പണിക്ക് പോകാത്തതും ഈ രോഗം കാരണം ആണെന്ന് അവനു മനസ്സിലായി. കിച്ചു ഒരു തീരുമാനം എടുത്തു. ഞാൻ കൂട്ടുകാരുടെ കൂടെ കളിക്കാൻ ഒന്നും പുറത്ത് പോകില്ല. എന്റെ അവധിക്കാലം വീട്ടിലിരുന്നു ചിത്രം വരച്ചും, എഴുതിയും, വായിച്ചും, ഞാൻ ചിലവഴിക്കും. നമ്മൾ ഈ രോഗത്തിൽ നിന്നും രക്ഷ നേടും എല്ലാവരും കിച്ചുവിനെ പോലെ നല്ല തീരുമാനം എടുത്ത് നമ്മുടെ ലോകത്തെ ബാധിച്ച രോഗത്തിനെ ഓടിക്കുക നമുക്ക് ഒന്നായി കരുതലോടെ നേരിടാം ഈ കൊറോണയെ.........

അൻവിദ്
1 A ഒ. ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ യു. പി സ്കൂൾ തിരുവങ്ങാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ