"ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/ബന്ധനത്തിൻ നോവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ബന്ധനത്തിൻ നോവ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

16:48, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ബന്ധനത്തിൻ നോവ്

ഈ കാലം പരീക്ഷണ കാലം
മാനവ രാശിക്കിത് പരീക്ഷണമാ
കൊറോണയെ ഭയന്ന ലോകമേ
വീട്ടിൽ ചുമരുകൾക്കുള്ളിൽ തളച്ചിടുന്നു
പോലീസുകാർ റോന്തു ചുറ്റി നടക്കുന്നു
ഡ്രോണിൻ ക്യാമറക്കണ്ണുകൾ
ജനങ്ങളെ തേടി നടക്കുന്നു
റോഡിലൂടെ കുതിച്ചോടും വാഹനം
ഒന്നുമേ ഈ സമയം കാണ്മാനില്ല
ബൈക്കിലും ബുള്ളറ്റിലും
ചെത്തിനടന്ന യുവാക്കൾ
വീട്ടിലിരുന്ന് സമയം കൊല്ലുന്നു
ഈ മഹാമാരിതൻ ദുരിതത്തിൽ നിന്ന്
നാടിനെയും നാട്ടുകാരെയും
കാത്തുകൊള്ളേണമേ

മുഹമ്മദ് നസീൽ പി കെ
4 A ജി എൽ പി എസ് വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത