"ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ ഗ്രാമം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

16:41, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ ഗ്രാമം

കാടും മേടും തോടും വയലും
തിങ്ങി നിറ‍ഞ്ഞൊരു നാടാണ്
നന്മകൾ നിറയും നാടാണ്
എന്നുടെ സുന്ദരനാടാണ്
പച്ചപ്പട്ടു വിരിച്ചതു പോലെ
നെൽപ്പാടങ്ങൾ വരിവരിയായ്
പറന്നുയരും പറവകളും
കളകളമൊഴുകും അരുവികളും
നെന്മണികൊത്തും തത്തകളും
കൂ..കൂ..കൂവും കുയിലുകളും
ഓടിനടന്ന് കളിച്ച് രസിച്ച്
പാട്ടുകൾ പാടും കുട്ടികളും
എല്ലാമെല്ലാം സുന്ദരമാക്കും
സുന്ദരമല്ലോയെൻ നാട്

ആദർശ് കെ പി
ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത