"എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/മുല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുല്ല <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 23: വരി 23:
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

16:33, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുല്ല

 മുറ്റത്തു ഞാൻ നട്ട മുല്ല പൂത്തു
 മുത്തുകൾ പോലെ മിന്നി മിന്നി
 മാനത്തെ താരകൾ പോലെ മിന്നി
 എൻ മുല്ല തൻ പ്രകാശം പരന്നു
 പൂങ്കാറ്റ് വന്നു കളി പറഞ്ഞു
 പൂമുല്ല തൻ ചാരെ കൂട്ടിരുന്നു
 

അഭിവൃന്ദ
1 എൽ എം എൽ പി എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത