മുറ്റത്തു ഞാൻ നട്ട മുല്ല പൂത്തു മുത്തുകൾ പോലെ മിന്നി മിന്നി മാനത്തെ താരകൾ പോലെ മിന്നി എൻ മുല്ല തൻ പ്രകാശം പരന്നു പൂങ്കാറ്റ് വന്നു കളി പറഞ്ഞു പൂമുല്ല തൻ ചാരെ കൂട്ടിരുന്നു
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത