"കാരിസ് യു പി സ്കൂൾ മാട്ടറ/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്ലാസ്റ്റിക്ക് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

16:31, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്ലാസ്റ്റിക്ക്

മരങ്ങളാൽ പുഴകളാൽ നിറഞ്ഞു
മീതെ നില്ക്കുന്ന ഈ സുന്ദരഭൂമി
എല്ലാം തകർക്കാനെത്തി
പ്ലാസ്റ്റിക്കെന്ന മാരക വിഷം
ഭൂമിയെ തകർക്കുന്നു
മറികടക്കാനാവില്ലാർക്കും
ക്യാൻസർ രോോഗികൾ
നാൾക്കുനാൾ പെരുകുന്നു
നശിച്ചും നശിപ്പിച്ചും
എന്തിനിങ്ങനെ ജീവിക്കുന്നു

ജിജിത്ത് ജിജോ
7 കാരീസ് യു പി സ്കൂൾ മാട്ടറ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത