"മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
പുതിയൊരു കാലമാ കൊറോണക്കാലം.
പുതിയൊരു കാലമാ കൊറോണക്കാലം.
എവിടേയും പോകാതെ ആരെയും കാണാതെ
എവിടേയും പോകാതെ ആരെയും കാണാതെ
അവിടവിടെ തന്നെ കഴിയും കാലം.
അവിടവിടെ തന്നെ കഴിയും കാലം.
അതിജീവനം തന്നെ പുതു ജീവനേകിടാം
അതിജീവനം തന്നെ പുതു ജീവനേകിടാം
അതിലേറെ ശ്രദ്ധയായ് കരുതലയി.  
അതിലേറെ ശ്രദ്ധയായ് കരുതലയി.  
വരി 13: വരി 13:
ഈ കൊറോണയെ പാടെ തുടച്ചു മാറ്റാൻ .
ഈ കൊറോണയെ പാടെ തുടച്ചു മാറ്റാൻ .
എനിയൊരു നല്ലൊരു നാളേയ്ക്കു വേണ്ടി നാം താഴിട്ടുപൂട്ടിടാം ഒത്തു ചേരൽ.
എനിയൊരു നല്ലൊരു നാളേയ്ക്കു വേണ്ടി നാം താഴിട്ടുപൂട്ടിടാം ഒത്തു ചേരൽ.
എനിയൊരു നല്ലൊരു നാളേക്കു വേണ്ടി നാം ഉരിയാതെ മുഴുകിടും വീട്ടിൽ തന്നെ...
എനിയൊരു നല്ലൊരു നാളേക്കു വേണ്ടി നാം ജാഗ്രതയോടെ മുന്നേറാം.
എനിയൊരു നല്ലൊരു നാളേക്കു വേണ്ടി നാം വീട്ടിൽ തന്നെകഴിഞ്ഞിടാം.
</poem></center>  
</poem></center>  
{{BoxBottom1
{{BoxBottom1
| പേര്= അംന  
| പേര്= അംന  

16:14, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം ..

ഇതുവരെ ഇല്ലാത്ത ഇതു വരെ കാണാത്ത
പുതിയൊരു കാലമാ കൊറോണക്കാലം.
എവിടേയും പോകാതെ ആരെയും കാണാതെ
അവിടവിടെ തന്നെ കഴിയും കാലം.
അതിജീവനം തന്നെ പുതു ജീവനേകിടാം
അതിലേറെ ശ്രദ്ധയായ് കരുതലയി.
പ്രതിരോധ മാർഗങ്ങൾ മുറപോലെ ചെയ്തിടാം
ഈ കൊറോണയെ പാടെ തുടച്ചു മാറ്റാൻ .
എനിയൊരു നല്ലൊരു നാളേയ്ക്കു വേണ്ടി നാം താഴിട്ടുപൂട്ടിടാം ഒത്തു ചേരൽ.
എനിയൊരു നല്ലൊരു നാളേക്കു വേണ്ടി നാം ജാഗ്രതയോടെ മുന്നേറാം.
എനിയൊരു നല്ലൊരു നാളേക്കു വേണ്ടി നാം വീട്ടിൽ തന്നെകഴിഞ്ഞിടാം.

അംന
4 A മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത