"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വിടപറയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വിടപറയൽ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
{{BoxBottom1
{{BoxBottom1
| പേര്= മുഹമ്മദ് സഹൽ കെ പി  
| പേര്= മുഹമ്മദ് സഹൽ കെ പി  
| ക്ലാസ്സ്= നാലാംതരാം    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

15:45, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിടപറയൽ


വിടപറയാൻ ദിനം മാത്രം ബാക്കി നിൽക്കെ
പെട്ടെന്നൊരു വിളിയായി അസംബ്‌ളി
കുട്ടികളാകെ നോക്കി പരസ്പരം
വരവായി പരീക്ഷകൾ പിന്നേ ഉഷ്ണവും
പഠനം ഉത്സവം ആകാൻ ഒരുങ്ങി നമ്മൾ
ആട്ടവും ചാട്ടവും തകൃതിയായി നടക്കുന്നു
ചുവടുകൾ ഓരോന്നും മനസ്സിൽ മുറുക്കുന്നു
അരിയുണ്ട് പയറുണ്ട് ഒരുപാട് സ്റ്റോറിൽ
തടഞ്ഞിട്ടു എല്ലാം പെട്ടെന്ന് തന്നേ
അകലാനും ഒതുങ്ങാനും ടീച്ചർ പറഞ്ഞു
പെട്ടെന്ന് തന്നെ പുറപ്പെട്ടു നമ്മൾ
ചൈനയിൽ വന്നു തൂങ്ങിയ രോഗം
അവധികൾ നേരെത്തെ തന്നെ തുടങ്ങി
പറയുവാൻ വാക്കുകൾ പലതും ബാക്കി
പതിവായി ഇറങ്ങിയ പോലെ ഇറങ്ങി

 

മുഹമ്മദ് സഹൽ കെ പി
4 മുണ്ടേരി എൽ.പി സ്കുൾ
കണ്ണുർ നോർത്ത് ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത