"കാപ്പാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വാശി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
15:41, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വാശി
എവിടെയെല്ലാം പോകാനുള്ളതായിരുന്നു. ഒന്നും മനുഷ്യർക്ക് വേണ്ടാതായി.,,മീൻ കറി കിട്ടിയാലെ എന്റെ മോള് വായ് തൊറക്കൂ,, ഇപ്പം ഉരുളക്കിഴങ്ങ പൊരിച്ചത് മതി.. എന്തു മാറ്റം.. കമ്പനി പൂട്ടി വീട്ടിലിരിക്കുമ്പോൾ ബോറടിച്ച അമ്മ എന്നെ ഒന്ന് ആക്കിയതായിരുന്നു.അപ്പൊഴാണ് ഒരു കുയിലിനെക്കണ്ടത്.. നല്ല പുള്ളിക്കുയിൽ.. അതിനെ നോക്കിയിരുന്നു. അത് പെൺകുയിലല്ലേ.. അപ്പൊഴതാ.. നല്ല കറുത്ത് മെലിഞ്ഞ ഒരു കുട്ടപ്പൻ ആൺ കുയിൽ... കൂ. പഞ്ചമനാദം.. ഞാൻ അതിന് അങ്ങോട്ടും മറുപടി കൊടുത്തു. വാശിയോടെ ഇങ്ങോട്ടും... അതു കഴിഞ്ഞ് അത് തോറ്റ് പിൻമാറി......
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം