"ഗവൺമെന്റ് എൽ .പി .എസ്സ് കാരംവേലി/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification| name=pcsupriya| തരം=  കവിത }}

15:19, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി


മരങ്ങൾ നട്ടു പിടിപ്പിക്കൂ
പ്രകൃതിയെ സംരക്ഷിച്ചീടാം
നെൽപ്പാടങ്ങളും കുളങ്ങളും കുന്നും നിരത്തി
ഫ്ലാറ്റും മറ്റും പണിയരുത് .
ജല സ്രോതസ്സിൻ ഉറവിടമാം
കിണറും തോടും അരുവിയുമെല്ലാം
സംരക്ഷിക്കുക നാമെല്ലാം .
അമ്മയെപ്പോലെ പ്രകൃതിയെ കാണുക
കണ്ണുനീർ കൊണ്ട് കടങ്ങൾ വീട്ടുക
മണ്ണിനെ നീ പ്രാണനാക്കി മാറ്റുക .

 

ശ്രേയസ് സന്തോഷ്
1 എ ഗവ. എൽപിഎസ് , കാരംവേലി
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത