"സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ അവധിക്കാലം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 24: | വരി 24: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
15:12, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ അവധിക്കാലം
കൊറോണ അവധിക്കാലം ചൈനയിൽ നിന്നെത്തിയ കൊറോനയാണ് നമ്മുടെ നല്ലൊരു അവധിക്കാലം കൊണ്ടുപോയത്. അതിന്റെ കൂടെ പരീക്ഷയും, സ്കൂൾ വാർഷികാഘോഷവും പോയി. കൂട്ടുകരുമൊത് ആസ്വാധിക്കേണ്ട വിലപ്പെട്ട രണ്ടാഴ്ചയാണ് എനിക് നഷ്ടമായത്. എന്നാൽ ഈ നഷ്ടം നല്ലതാണെന്ന് അധ്യാപകൻ പറഞ്ഞിരുന്നു. ഈ അസുഖം കാരണം ധാരാളം ആളുകൾ മരിച്ചിട്ടുണ്ടെന്നും കൂടുതൽ പകരത്തിരിക്കാനും വേണ്ടിയാണ് നാം ഇപ്പോൾ വീട്ടിൽ ഇരിക്കുന്നത് എന്ന് എന്റെ ഉമ്മയും പറഞ്ഞുതന്നു. ഇടയ്ക്കിടെ കൈകഴുകുന്നതിലൂടെ ഇത് പകരാതിരിക്കാൻ ഉള്ള സാധ്യത കുറയും.. എന്തായാലും ഈ കൊറോണ കാലത്ത് വീട്ടിലിരുന്ന് ഞാൻ ധാരാളം പുതിയ കാര്യങ്ങൾ ചെയ്തു, പേപ്പർ കൊണ്ട് ധാരാളം കളിസാധാനങ്ങൾ ഉണ്ടാക്കാൻ പഠിച്ചു, അടുക്കള ഭാഗത്ത് പച്ചക്കറി തോട്ടം ഉണ്ടാക്കി, പല വീട്ടു ജോലികളിലും ഉമ്മയെ സഹായിക്കാൻ തുടങ്ങി... ഈ കൊറോണകാലത്ത് ഒന്നിച്ചു നമുക്ക് പൊരുതാം.. അടുത്ത അവധിക്കാലം നന്നായി ആസ്വദിക്കാനും സാധിക്കും എന്ന് കരുതുന്നു.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം