"കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('[[{{PAGENAME}}/ ഒരു കൊറോണക്കാലം | ഒരു കൊറോണക്കാലം ]] {{BoxTop1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[{{PAGENAME}}/ ഒരു കൊറോണക്കാലം | ഒരു കൊറോണക്കാലം ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഒരു കൊറോണക്കാലം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഒരു കൊറോണക്കാലം          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= ധ്യാൻ ദേവ് പി     
| പേര്= ധ്യാൻ ദേവ് പി     
| ക്ലാസ്സ്= STD 2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=   2  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 36:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:48, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലം

മഹാമാരിയായ് പെയ്യുന്നു
കൊറോണ വൈറസിൻ രൂപത്തിൽ
ലോകമെമ്പാടും കൊറോണ
പടർന്നു പന്തലിച്ചു
ഒന്നല്ല പത്തല്ല ആയിരമല്ല
ലക്ഷങ്ങളായി മരണങ്ങൾ
ഇതിൽ നിന്നും രക്ഷപ്പെടുവാൻ
ശുചിത്വവും അകലവും
പാലിച്ചിടേണം നാമെല്ലാം
 മഹാമാരി കഴിയുന്നതു വരെ
സുരക്ഷിതരായി വീട്ടിൽ തന്നെയിരിക്കേണം
 പുറത്തുപോയാലോ
കൈകൾ നന്നായി കഴുകി മാത്രം
വീടിനകത്തു കയറേണം
നമ്മുടെ ആരോഗ്യം നന്നായിരിക്കുവാൻ
നാം തന്നെയിതിനോട് പൊരുതിടേണം
മഹാമാരിയില്ലാത്ത നാളിനെ
സ്വപ്നം കണ്ടീടുന്നു ഞാൻ

ധ്യാൻ ദേവ് പി
2 കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത