"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം... <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:


{{BoxBottom1
{{BoxBottom1
| പേര്= Savya K
| പേര്= സവ്യ കെ
| ക്ലാസ്സ്= 2 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

14:48, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം...


ലോകം മുഴുവൻ സുഖവും സമാധാനവും ലഭിക്കുവാൻ നാം ഒത്തുചേർന്ന് നിൽക്കേണ്ട സമയമാണിത്. നാം അതിനായ് ഒറ്റക്കെട്ടായ് നിൽക്കണം. ശുചിത്വമാണ് അതിനുള്ള എക പോംവഴി. ഭയം അല്ല ജാഗ്രതയാണ് വേണ്ടത്. ദിവസവും രണ്ട് നേരം കുളിക്കണം,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കേണം, ഇടയ്ക്കിടയ്ക്ക് കൈയ്യും, കാലും, മുഖവും കഴുകി വൃത്തിയാക്കേണം. പകർച്ചവ്യാധിയുള്ളവരിൽ നിന്നും അകന്ന് നിൽക്കണം. ശുചിത്വത്തിലൂടെ നമ്മെയും നാടിനേയും ലോകത്തേയും രക്ഷിക്കാം.

സവ്യ കെ
2 C മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം