"മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊറോണയെ പോലെയുള്ള അസുഖഗങ്ങളിൽ നിന്നും രക്ഷനേടാം | ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊറോണയെ പോലെയുള്ള അസുഖഗങ്ങളിൽ നിന്നും രക്ഷനേടാം | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= നുസ്ഹ സുനൈർ | ||
| ക്ലാസ്സ്= 2 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 2 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
14:33, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ ശുചിത്വം
ഈ കൊറോണ കാലത്ത് ശുചിത്വത്തെപറ്റിയാണെല്ലോ നമ്മൾ കൂടുതൽ കേൾക്കുന്നത് .കുട്ടികളായ നമ്മൾ ദിവസവും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിത്യവും എഴുന്നേറ്റ ഉടനെ കൈകൾ വൃത്തിയായി കഴുകിയതിന് ശേഷം പല്ലുകൾ തെയ്കുക .ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കയ്യും വായയും നന്നായി വൃത്തിയാക്കുക .കഴിക്കുന്ന സ്ഥലം പാത്രം എന്നിവ വൃത്തിയുള്ളതായിരിക്കണം .നിത്യവും കുളിക്കണം .പുറത്തുപോയി വീട്ടിൽ തിരിച്ചു വന്നാൽ കൈ ,കാൽ ,മുഖം എന്നിവ നന്നായി സോപ്പിട്ട് കഴുകുക ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊറോണയെ പോലെയുള്ള അസുഖഗങ്ങളിൽ നിന്നും രക്ഷനേടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ