"സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ പൊരുതിടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊരുതിടാം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്= പൊരുതിടാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പൊരുതിടാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}} <center> <poem>
പൊരുതിടാം കൂട്ടരേ  
പൊരുതിടാം കൂട്ടരേ  


വരി 22: വരി 22:


പൊരുതി ജയിച്ചീടാം.
പൊരുതി ജയിച്ചീടാം.
 
</poem> </center>




വരി 38: വരി 38:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

14:15, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊരുതിടാം

പൊരുതിടാം കൂട്ടരേ

ഒന്നായ് അണിചേർന്നിടാം

പൊരുതി ജയിച്ചതല്ലോ നമ്മുടെ

നാട്ടിൻ ചരിത്രമത്

കൊറോണയെ തകർത്തിടാം

ഒത്തുചേർന്നകറ്റിടാം

നമ്മുക്ക് നല്ലൊരു ഭാവിക്കായ്

വീട്ടിനുള്ളിലൊതുങ്ങീടാം

ഒറ്റക്കെട്ടായ് ഒന്നായ് ചേർന്ന്

പൊരുതി ജയിച്ചീടാം.


അലൻ .എസ്. അജി
2 A സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത