"സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ ആരോരുമില്ലാതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോരുമില്ലാതെ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്= ആരോരുമില്ലാതെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ആരോരുമില്ലാതെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}<center> <poem>
കിടക്കയിൽ കിടക്കുകയാണയാൾ
കിടക്കയിൽ കിടക്കുകയാണയാൾ


വരി 45: വരി 45:
തുരത്തിടാം കൊറോണയെ .
തുരത്തിടാം കൊറോണയെ .


 
</poem> </center>


{{BoxBottom1
{{BoxBottom1
വരി 59: വരി 59:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

14:13, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോരുമില്ലാതെ

കിടക്കയിൽ കിടക്കുകയാണയാൾ

ചുറ്റും മാസ്ക് ധരിച്ച് യുദ്ധവീരൻമാർ

എങ്ങും കേൾക്കുന്നു, മരണം പെരുകുന്നു

രോഗികൾ കൂടുന്നു

നിറപുഞ്ചിരിയോടെ ശാന്തതയോടെ

സൈനീകർ പറയുന്നു ഭയപ്പെടേണ്ട

ഭേദമാകും ഞങ്ങളുണ്ട് കൂടെ

ഭാര്യയില്ല , മക്കളില്ല ,ബന്ധുക്കളില്ലാ -

യരികിൽ

സ്വന്തബന്ധങ്ങൾ മറന്ന് സേവനം

ചെയ്യുന്ന

മാസ്കണിഞ്ഞ മാലാഖമാർ

ഹൃദയം നിറയെ

സ്നേഹം നിറച്ച

ആരോഗ്യ പ്രവർത്തകരാം

സൈനീകർ

നാടിനു കാവലായ് പോലീസുകാർ

നിങ്ങൾക്കേകാം നന്ദിതൻ പ്രാർഥന നമുക്കായ് നമുക്കനുസരിക്കാം

നിയമങ്ങളെ പാലിക്കാം ശുചിത്വശീലങ്ങൾ

അകന്നിടാം സമൂഹത്തിൽ ഒന്നായിടാം മനസുകളിൽ

തുരത്തിടാം കൊറോണയെ .

നിധിൻ M.P
3 A സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത