"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/വീട്ടിലിരിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീട്ടിലിരിക്കാം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 25: വരി 25:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

13:54, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്ടിലിരിക്കാം

പേടിവേണ്ട സോദരരേ....
 വീട്ടിലിരിക്കാം നാളേക്കായി...
പേടി വേണ്ട ജാഗ്രത മതി
ഒറ്റക്കെട്ടായി നിന്നിടാം......
കൊറോണ എന്ന് മാരിയെ
നിഷ്കരുണം ഓടിക്കാം
കൊറോണ ഇല്ല കാലത്തിനായി
എല്ലാവർക്കും പ്രയത്നിക്കാം

അനഘ
6 സി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത