"സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ പൊൻകണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൊൻകണി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്=  പൊൻകണി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പൊൻകണി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}<center> <poem>
കണ്ണിനു പൊൻകണിയായ കണിക്കൊന്നേ
കണ്ണിനു പൊൻകണിയായ കണിക്കൊന്നേ


വരി 22: വരി 22:


വിഷുക്കൈനീട്ടമായ് തന്നിടണേ .  
വിഷുക്കൈനീട്ടമായ് തന്നിടണേ .  
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അക്ഷയ് P.S
| പേര്= അക്ഷയ് P.S
വരി 35: വരി 35:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

13:51, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊൻകണി

കണ്ണിനു പൊൻകണിയായ കണിക്കൊന്നേ

കണ്ണനു പൂങ്കുല നൽകാമോ?

മേടപ്പുലരി വരുന്നല്ലോ

വിഷുപ്പക്ഷി പാടി വരുന്നല്ലോ

വാൽക്കണ്ണാടിയും കണി വസ്തുക്കളും

വിഷുക്കണിക്കായ് ഒരുക്കിയല്ലോ

പീലിക്കണ്ണനും ഓടക്കുഴലും

നിലവിളക്കും ഒരുക്കിയല്ലോ

എല്ലാവർക്കും നല്ലൊരു കാലം

വിഷുക്കൈനീട്ടമായ് തന്നിടണേ .

അക്ഷയ് P.S
4 A സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത