"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അപ്പുവും അമ്മുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപ്പുവും അമ്മുവും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}

13:27, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അപ്പുവും അമ്മുവും


അപ്പുവും അമ്മുവും കൂട്ടുകാരായിരുന്നു. ഒരിക്കൽ അമ്മു അപ്പുവിനോടു പറഞ്ഞു. അവധിക്കാലം ആയല്ലോ. നമുക്ക് കളിക്കാം. അപ്പു പറഞ്ഞു :ഇപ്പോൾ കൊറോണ പടരുന്ന കാലമാ വീട്ടിലിരുന്നു കളിമതി.വീട്ടിലിരുന്നു എന്ത് കളിയാ അപ്പൂ കളിക്കുക? കഥ വായിക്കാം.. ചിത്രം വരക്കാം.. അച്ഛനേം അമ്മയേം സഹായിക്കാം... അങ്ങനെ അങ്ങനെ. ശരിയാണെന്നു അമ്മുവിന് മനസ്സിലായി. അവൾ അപ്പുവിനോട് യാത്ര പറഞ്ഞു വീട്ടിലേക്ക് ഓടി. അമ്മുവും അപ്പുവും വൃത്തിയായി നടന്നു. കൊറോണയെ തുരത്താൻ തീരുമാനിച്ചു.

അഹമ്മദ് ബിലാൽ
2 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ