"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കഥ}}

13:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


അമ്മു ആകെ സങ്കടത്തിലാണ് . അവളുടെ കൂട്ടുകാരുടെ കൂടെ അവൾ കളിച്ചിട്ട് ഒരുപാട് നാളായി ആരും കളിക്കാൻ വന്നതേ ഇല്ല ഒരു ദിവസം അമ്മു അവളുടെ അമ്മയോട് ചോദിച്ചു അമ്മേ എന്റെ കുട്ടുകാർ എന്താ അമ്മെ ഇത്ര ദിവസമായിട്ടും എ-ന്റെ കൂടെ കളിക്കാൻവരാത്തത്. ഞാൻ എത്ര ദിവസമായി ഞാൻ കാത്തിരിക്കുന്നു. അമ്മെ അമ്മേടെ ഫോൺ ഒന്ന് തന്നെ ഞാൻ ചിന്നു-നെയും, മിന്നുനെയും, മാളൂനെയും ഒന്ന് വിളിച്ചു നോക്കട്ടെ. എന്റെ അമ്മു-സെ നീ അവരെ ഫോണി-ൽ വിളിച്ചാലും അവരാരും നിന്റെ കൂടെ കളിക്കാൻ വരാൻ പോണില്ല. അതെന്താ അമ്മെ. അമ്മു അമ്മയോട് ചോദിച്ചു. മോളെ നമ്മുടെ നാട്ടിൽ ഒരു വലിയ അസുഖം ഉണ്ട് ആ അസുഖം നമ്മ-ൾക്ക് ഉണ്ടാവാതിരിക്കാൻ എല്ലാവരും വീട്ടിൽ തന്നെ അടച്ചു പൂട്ടി ഇരിക്കുക-യാണ്. അതുകൊണ്ടാണ് അമ്മു നിന്റെ കൂട്ടുകാർ നിന്റെ കൂടെ ഇത്ര ദിവസ-മായിട്ടും കളിക്കാൻ വരാ-ത്തത്. ഓ അങ്ങനെ യാ-ണല്ലേ എന്ന ശെരി ഞാൻ അച്ഛനോട് മിഠായി വാങ്ങി തരാൻ പറയട്ടെ. അച്ഛൻ ജോലിക്ക്പോവ-ുന്നില്ലഅതെന്താ എന്ന് നിനക്കറിയില്ലേ. എന്താ അമ്മെ. എന്റെ അമ്മു ഞാൻ ഇത്രയും നേരം ആ-രോട പറഞ്ഞത് അമ്മുസേ ആളുകൾ വീട്ടിൽ ഇരി-ക്കുന്നത് മാത്രമല്ല കടകൾ, ഓഫീസുകൾ മറ്റെല്ലാ സ്ഥാപനങ്ങളും അടച്ചിട്ടിരിക്ക്യ.ഈ രോഗം കാരണം. അപ്പം ഈ അ-സുഖം ഭയങ്കരനാണല്ലെ അതെ അമ്മു ഒരു ഭയ-ങ്കരൻ തന്നെയാ. എന്ന അമ്മെ ഈ ഭയങ്കരന്റെ പേരെന്താ. നല്ല ചോദ്യം കോറോണ വൈറസ്, കോവിഡ് 19 എന്നൊ-ക്കെയാ ഈ ഭയങ്കരന്റെ പേര്.അമ്മെ ഈ രോഗ-ത്തിനു മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ലെ. ഇല്ല അമ്മു. പിന്നെ ഒരു കാര്യം അമ്മു ഇടക്കിടക്ക് കയ്യ് നന്നായികഴുകണം അതും 20സെ-ക്കന്റ് കേട്ടോ അമ്മു. പിന്നെ നമ്മൾ എല്ലാവരും വീട്ടിലിരുന്ന് സഹകരി-ച്ചാൽ മാത്രമേ ഈ രോഗ-ത്തെ പിടിച്ചു നിർത്താൻ ആവുകയുള്ളൂ കേട്ടോ അമ്മു. ആ കേട്ടു അമ്മെ. അതെ അമ്മു വെറുതെ ഇരിക്കണ്ടാട്ടൊ അമ്മു എന്തെങ്കിലും കഥയോ, കവിതയോ എഴുത് അമ്മു ആ ഞാൻ ഒരു കഥ എഴ-ുതാം. അതു കഴിഞ്ഞ ശേഷം അമ്മു കവിതയും, കഥയും ഒക്കെ എഴുതാൻ തുടങ്ങി.

കുട്ടുകാരെ നമ്മളും ഈ സമയം വെറുതെ കളയരുത്.

നമ്മൾക്ക് എല്ലാവർക്കും ഒന്നായ് നിന്ന് കോറോണ വൈറസ് പടരുന്ന കണ്ണി മുറിക്കാം

BREAK THE CHAIN

ഹന്ന ഫാത്തിമ
6 C ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ