"എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/നീങ്ങും വഴിയേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നീങ്ങും വഴിയേ | color=4 }} <center><poem> ഇത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ= എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
| സ്കൂൾ കോഡ്= 13087
| സ്കൂൾ കോഡ്= 13087
| ഉപജില്ല=     പയ്യന്നുർ 
| ഉപജില്ല=   പയ്യന്നൂർ
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത   
| തരം= കവിത   
| color=  5
| color=  5
}}
}}
{{Verification|name=MT_1227|തരം=കവിത}}

12:57, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നീങ്ങും വഴിയേ

ഇത് അതിജീവനം
നാട് നിശ്ചലം

വിജനമായ തെരുവുകൾ

സ്വൈര്യ വിഹരത്താൽ
ആനന്ദിക്കുന്ന മണ്ണിലെ ജീവജാലങ്ങൾ

പ്രകൃതി തുള്ളിച്ചാടിയ നിമിഷങ്ങൾ

കുറേ അപശകുനങ്ങൾ
കൂട് കയറിയപ്പോൾ

പ്രകൃതി ആർത്തുല്ലസിച്ച
ആനന്ദ നിർവൃതി
അപശകുനങ്ങൾ മാത്രം മൂകരായി.....

അമൽ
6 E എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത