"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/ കൊറോണ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ പാട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= കൊറോണ പാട്ട്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ പാട്ട്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center><poem>ഭയന്നിടില്ല നാം ചെറുത്തു നിന്നിട്ടും കൊറോണ  
}}<center><poem>ഭയന്നിടില്ല നാം ചെറുത്തു നിന്നിട‍ും കൊറോണ  
ഭീകരന്റെ കഥ കഴിച്ചിടും തകർന്നിടില്ല നാം
ഭീകരന്റെ കഥ കഴിച്ചിടും തകർന്നിടില്ല നാം
കൈകൾ ചേർത്തിടും നാട്ടിൽനിന്ന്  
കൈകൾ ചേർത്തിടും നാട്ടിൽനിന്ന്  

12:53, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ പാട്ട്

ഭയന്നിടില്ല നാം ചെറുത്തു നിന്നിട‍ും കൊറോണ
ഭീകരന്റെ കഥ കഴിച്ചിടും തകർന്നിടില്ല നാം
കൈകൾ ചേർത്തിടും നാട്ടിൽനിന്ന്
നീ അകന്നിടും വരെ

കൈകൾ നാം ഇടയ്ക്കിടെ സോപ്പ്
കൊണ്ട് കഴുകണം തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും തൂവാലയോ
തുണികളോകൊണ്ട് മറച്ചു ചെയ്യണം

കൂട്ടമായി പൊതുസ്ഥലത്ത് ഒത്തു ചേരൽ
നിർത്തണം രോഗമുള്ള രാജ്യമോ രോഗിയുളള
ദേശമോ താണ്ടിയാലോ എത്തിയാലോ
മറച്ചുവച്ചിടില്ല നാം.

സിയമോൾ കെ ആർ
6 C ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത