"ഊർപ്പള്ളി എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിഫലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രതിഫലം |
കവിത |
||
| വരി 30: | വരി 30: | ||
| തരം= <!-- കവിത --> | | തരം= <!-- കവിത --> | ||
| color= 1 | | color= 1 | ||
}} | |||
{{BoxTop1 | |||
| തലക്കെട്ട്= കോവിഡ്-19 <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കോവിഡ്-19 | |||
ലോകം മുഴുവൻ പടർന്നു പിടിച്ചൊരു | |||
കോവിഡിനെ നാം നേരിടേണം | |||
ഈ മഹാമാരിയെ നേരിടുവാനായ് | |||
നമ്മൾ ശുചിത്ം പാലിക്കേണം | |||
സാനിറൈറസർ ഉപയോഗിച്ച് നാം | |||
കൈകൾ വ്യത്തിയായ് സൂക്ഷിക്കണം | |||
കോവിഡിനെ അതിജീവിക്കാനായി | |||
മാസ്ക്ക്കളൊക്കെ ധരിച്ചിടേണം | |||
ഇടയ്ക്കിടെ കണ്ണും മൂക്കൂം വായയും | |||
നമ്മൾ തൊടാതെ സൂക്ഷിക്കണം | |||
ഇടയ്ക്കിടെ രണ്ടു കരങ്ങളും നാം | |||
സോപ്പുപയോഗിച്ച് കഴുകിടേണം | |||
നമ്മളെ രക്ഷിക്കാൻ ഓടി നടക്കുന്ന | |||
ഡോക്ടറും പോലീസും നേഴ്സുമാരും | |||
പറയുന്നതൊക്കെ നാം കേട്ടിടേണം | |||
അനാവശ്യമായി പുറത്തിറങ്ങാതെ | |||
നാം കോവിഡിനെ പ്രരോധിക്കണം | |||
ആര്യനന്ദ വി വി | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആര്യനന്ദ വി വി | |||
| ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഊർപ്പള്ളി എൽ പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14729 | |||
| ഉപജില്ല= മട്ടന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||