"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ചൈനയിലെ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ചൈനയിലെ വൈറസ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  ലേഖനം}}

12:39, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചൈനയിലെ വൈറസ്

കൂട്ടുകാരെ എന്തൊരു രസമാണ് ഈ പേര് കേൾക്കാൻ കൊറോണ എന്നാൽ ഇത് ഒര് വൈറസ് ആണ് ചൈനയിലെ വുഹാനിയിൽ നിന്ന് ഉൽഭവിച്ച ഈ സാധനം ഇന്ന് ലോകത്തെ മുഴുവൻ വിറപ്പിച്ച് നിർത്തുകയാണ് ജനങ്ങൾ പുറത്തിറങ്ങാതെയും അകലം പാലിച്ചും ഒക്കെ ഇതിനെ തുരത്താൻ ശ്രമിക്കുന്നു ലോക സമ്പന്നതയിൽ നിൽക്കുന്ന അമേരിക്ക പോലും ഈ വൈറസിൻ്റെ മുന്നിൽ മുട്ട് മടക്കിയിരിക്കുന്നു നമ്മുടെ പ്രധാനമന്ത്രി മോദി വരെ ആഹ്വാനം ചെയ്തു ദീപം തെളിയിച്ചും പാത്രങ്ങൾ കൊട്ടിയും ആരോഗ്യ വകുപ്പിനെ അഭിനന്ദിച്ചു ഇതിനെ തുരത്താൻ ഗോ' കൊറോണ ഗോ: എന്നാൽ ഇന മഹാമാരി നമ്മെ വിട്ട് പോകുന്നില്ല ആരോഗ്യ പ്രവർത്തകരുടെ നേഴ്സ്മാരുടെ ഡോക്ടർമാരുടെ ഭരണാധികാരികളുടെ ഒക്കെ പ്രയത്നം കൊണ്ട് കൊറോണയെ ഇന ലോകത്ത് നിന്ന് ഇല്ലാതാക്കാൻ നമുക്ക് ശ്രമിക്കാം.

ദേവിക കെ.കെ
5 വെള്ളൂരില്ലം എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം