"ജി..എൽ.പി.സ്കൂൾ ആനപ്പടി/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ അവധിക്കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=MT_1206| തരം= കവിത}}

12:37, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ അവധിക്കാലം

മാവിൻ കൊമ്പിൽ പൂത്തു നിൽക്കും
മാമ്പഴത്തിൻ രുചിയറിയാൻ
കാത്തു നിന്നു ഞാൻ
പാറിപ്പറക്കും അപ്പൂപ്പൻ താടികളെ
പറത്തിവിട്ടു രസിച്ചു ഞാൻ
പല നിറത്തിലെ പൂമ്പാറ്റകളെ
കണ്ടു രസിച്ചു ഞാൻ
രസമുള്ള കാഴ്ചകൾ
സന്തോഷിപ്പിച്ചെങ്കിലും
കൊറൊണയെ പേടിച്ച്
വീട്ടിലിരുന്നു ഞാൻ

ശ്രീനന്ദ
2 A ജി..എൽ.പി.സ്കൂൾ ആനപ്പടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത