"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/നല്ല പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= === <big>നല്ല പൂമ്പാറ്റ</big><big></big> ===...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

12:35, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

=== നല്ല പൂമ്പാറ്റ ===


പൂമ്പാറ്റ നല്ല പൂമ്പാറ്റ
വർണ്ണ ചിറകുള്ള പൂമ്പാറ്റ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
പൂവുകൾ തേടി പൂമ്പാറ്റ
തേൻ നുകരും പൂമ്പാറ്റ
പാറിപ്പറക്കും പൂമ്പാറ്റ
കാണാനഴകുള്ള പൂമ്പാറ്റ
എന്റെ സ്വന്തം പൂമ്പാറ്റ

 

നൈനിക
2 A ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത