ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/നല്ല പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
=== നല്ല പൂമ്പാറ്റ ===


പൂമ്പാറ്റ നല്ല പൂമ്പാറ്റ
വർണ്ണ ചിറകുള്ള പൂമ്പാറ്റ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
പൂവുകൾ തേടി പൂമ്പാറ്റ
തേൻ നുകരും പൂമ്പാറ്റ
പാറിപ്പറക്കും പൂമ്പാറ്റ
കാണാനഴകുള്ള പൂമ്പാറ്റ
എന്റെ സ്വന്തം പൂമ്പാറ്റ

 

നൈനിക
2 A ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത