"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/കോവിഡ് -19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin32015 (സംവാദം | സംഭാവനകൾ) No edit summary |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
വരി 6: | വരി 6: | ||
കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ലോകം. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തത്തിനെതിരെ പൊരുതാനുള്ള ആഹ്വാനത്തിനു മുന്നിൽ ഒറ്റക്കെട്ടായി നിൽക്കുകയാണ് ലോകം. കൊറോണ ഒരു വൈറസ് ആണ്. പന്തിന്റെ ആകൃതിയിലുള്ള തൊട്ടാവാടി പൂപോലെയുള്ള വൈറസിനെ സൂര്യകിരീടം എന്ന് വിശേഷിപ്പിക്കുന്നു. ഈ വൈറസിന് വായുവിലൂടെ പടരാനാവില്ല. രോഗിയുടെ ശരീരസ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തു കടക്കുന്നത്. വായു സഞ്ചാരമേൽക്കാത്ത മുറികളിൽ വച്ച് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന ജലകണികൾക്ക് എട്ട് മീറ്റർ വരെ സഞ്ചരിക്കാനാകും.
| കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ലോകം. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തത്തിനെതിരെ പൊരുതാനുള്ള ആഹ്വാനത്തിനു മുന്നിൽ ഒറ്റക്കെട്ടായി നിൽക്കുകയാണ് ലോകം. കൊറോണ ഒരു വൈറസ് ആണ്. പന്തിന്റെ ആകൃതിയിലുള്ള തൊട്ടാവാടി പൂപോലെയുള്ള വൈറസിനെ സൂര്യകിരീടം എന്ന് വിശേഷിപ്പിക്കുന്നു. ഈ വൈറസിന് വായുവിലൂടെ പടരാനാവില്ല. രോഗിയുടെ ശരീരസ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തു കടക്കുന്നത്. വായു സഞ്ചാരമേൽക്കാത്ത മുറികളിൽ വച്ച് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന ജലകണികൾക്ക് എട്ട് മീറ്റർ വരെ സഞ്ചരിക്കാനാകും.
അസുഖമുള്ള ഒരാളിൽ നിന്ന് ഇങ്ങനെ പുറത്തുവരുന്ന വൈറസ് മറ്റൊരാളുടെ വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിലൂടെ രക്തത്തിലെത്തും. ഈ വൈറസ് ശ്വാസകോശത്തിൽ എളുപ്പം പറ്റിപ്പിടിക്കുന്നു. ഇങ്ങനെ കൊറോണ വൈറസ് ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. | അസുഖമുള്ള ഒരാളിൽ നിന്ന് ഇങ്ങനെ പുറത്തുവരുന്ന വൈറസ് മറ്റൊരാളുടെ വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിലൂടെ രക്തത്തിലെത്തും. ഈ വൈറസ് ശ്വാസകോശത്തിൽ എളുപ്പം പറ്റിപ്പിടിക്കുന്നു. ഇങ്ങനെ കൊറോണ വൈറസ് ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.ലോകം കോവിഡിന് മുമ്പിൽ പകച്ചു നിൽക്കുമ്പോൾ കേരളം മഹാമാരിയുടെ രണ്ടാം ഘട്ടത്തെയും വിജയകരമായി തരണം ചെയ്തുകൊണ്ടിരിക്കുന്നു. കോവിഡ്-19 മാത്രമല്ല, കേരളം ചികിത്സിക്കുന്ന രോഗബാധയും അടച്ചുപൂട്ടലും സൃഷ്ടിക്കുന്ന സാമൂഹീകാഘാതങ്ങളെ കേരളം ശാസ്ത്രീയമായും മാനുഷിക ഭാവത്തോടെയുമാണ് സമീപിക്കുന്നത്.
ലോകം |
ചൈനയിലെ വുഹാനിൽ രോഗബാധ കണ്ടെത്തി അധികം താമസിക്കുന്നതിനു മുമ്പു തന്നെ കേരളത്തിലും രോഗമെത്തിയതാണ്. എന്നാൽ അതിവേഗം അതിനെതിരെ പൊരുതാൻ കേരളത്തിലെ ആരോഗ്യ മേഖലയ്‍ക്ക് സാധിച്ചു.വികസനത്തിലും സമ്പത്തിലും കേരളത്തിനേക്കാൾ എറെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ കോവിഡിനു മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് കൊച്ചു കേരളം ഈ നേട്ടം കൈവരിക്കുന്നതെന്നതിൽ സർക്കാരിനും ആരോഗ്യവകുപ്പിനും അഭിമാനിക്കാം. ഈ നേട്ടം കേരളത്തിൽ നിന്നും കോവിഡ് ബാധയെ തൂത്തെറിയാൻ ആരോഗ്യപ്രവർത്തർക്ക് ആത്മവിശ്വാസം നൽകും.
മലയാളിയുടെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ല. നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചാൽ ഈ പ്രൗഡി എക്കാലവും നിലനിർത്താൻ കഴിയും. | ||
ചൈനയിലെ വുഹാനിൽ രോഗബാധ കണ്ടെത്തി അധികം താമസിക്കുന്നതിനു മുമ്പു തന്നെ കേരളത്തിലും രോഗമെത്തിയതാണ്. എന്നാൽ അതിവേഗം അതിനെതിരെ പൊരുതാൻ കേരളത്തിലെ ആരോഗ്യ മേഖലയ്‍ക്ക് സാധിച്ചു. | |||
വികസനത്തിലും സമ്പത്തിലും കേരളത്തിനേക്കാൾ എറെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ കോവിഡിനു മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് കൊച്ചു കേരളം ഈ നേട്ടം കൈവരിക്കുന്നതെന്നതിൽ സർക്കാരിനും ആരോഗ്യവകുപ്പിനും അഭിമാനിക്കാം. ഈ നേട്ടം കേരളത്തിൽ നിന്നും കോവിഡ് ബാധയെ തൂത്തെറിയാൻ | |||
മലയാളിയുടെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ല. നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചാൽ ഈ പ്രൗഡി എക്കാലവും നിലനിർത്താൻ കഴിയും. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫിദ ഫാത്തിമ സി.എസ് | | പേര്= ഫിദ ഫാത്തിമ സി.എസ് | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ കോഡ്= 32015 | | സ്കൂൾ കോഡ്=32015 | ||
| ജില്ല= | | ജില്ല= കോട്ടയം | ||
| color= | |||
{{Verification|name=Kavitharaj| തരം= ലേഖനം}} |
12:33, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് -19
കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് ലോകം. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തത്തിനെതിരെ പൊരുതാനുള്ള ആഹ്വാനത്തിനു മുന്നിൽ ഒറ്റക്കെട്ടായി നിൽക്കുകയാണ് ലോകം. കൊറോണ ഒരു വൈറസ് ആണ്. പന്തിന്റെ ആകൃതിയിലുള്ള തൊട്ടാവാടി പൂപോലെയുള്ള വൈറസിനെ സൂര്യകിരീടം എന്ന് വിശേഷിപ്പിക്കുന്നു. ഈ വൈറസിന് വായുവിലൂടെ പടരാനാവില്ല. രോഗിയുടെ ശരീരസ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തു കടക്കുന്നത്. വായു സഞ്ചാരമേൽക്കാത്ത മുറികളിൽ വച്ച് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന ജലകണികൾക്ക് എട്ട് മീറ്റർ വരെ സഞ്ചരിക്കാനാകും. അസുഖമുള്ള ഒരാളിൽ നിന്ന് ഇങ്ങനെ പുറത്തുവരുന്ന വൈറസ് മറ്റൊരാളുടെ വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിലൂടെ രക്തത്തിലെത്തും. ഈ വൈറസ് ശ്വാസകോശത്തിൽ എളുപ്പം പറ്റിപ്പിടിക്കുന്നു. ഇങ്ങനെ കൊറോണ വൈറസ് ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.ലോകം കോവിഡിന് മുമ്പിൽ പകച്ചു നിൽക്കുമ്പോൾ കേരളം മഹാമാരിയുടെ രണ്ടാം ഘട്ടത്തെയും വിജയകരമായി തരണം ചെയ്തുകൊണ്ടിരിക്കുന്നു. കോവിഡ്-19 മാത്രമല്ല, കേരളം ചികിത്സിക്കുന്ന രോഗബാധയും അടച്ചുപൂട്ടലും സൃഷ്ടിക്കുന്ന സാമൂഹീകാഘാതങ്ങളെ കേരളം ശാസ്ത്രീയമായും മാനുഷിക ഭാവത്തോടെയുമാണ് സമീപിക്കുന്നത്. ചൈനയിലെ വുഹാനിൽ രോഗബാധ കണ്ടെത്തി അധികം താമസിക്കുന്നതിനു മുമ്പു തന്നെ കേരളത്തിലും രോഗമെത്തിയതാണ്. എന്നാൽ അതിവേഗം അതിനെതിരെ പൊരുതാൻ കേരളത്തിലെ ആരോഗ്യ മേഖലയ്‍ക്ക് സാധിച്ചു.വികസനത്തിലും സമ്പത്തിലും കേരളത്തിനേക്കാൾ എറെ മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾ കോവിഡിനു മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് കൊച്ചു കേരളം ഈ നേട്ടം കൈവരിക്കുന്നതെന്നതിൽ സർക്കാരിനും ആരോഗ്യവകുപ്പിനും അഭിമാനിക്കാം. ഈ നേട്ടം കേരളത്തിൽ നിന്നും കോവിഡ് ബാധയെ തൂത്തെറിയാൻ ആരോഗ്യപ്രവർത്തർക്ക് ആത്മവിശ്വാസം നൽകും. മലയാളിയുടെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ല. നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചാൽ ഈ പ്രൗഡി എക്കാലവും നിലനിർത്താൻ കഴിയും.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം