ഉള്ളടക്കത്തിലേക്ക് പോവുക

"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kannankollam (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 16: വരി 16:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കഥ}}
{{Verification|name=Nalinakshan| തരം= കഥ}}

12:31, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രക്ഷ

ഒരിടത്ത് രാമു എന്ന ഒരു കുട്ടിയുണ്ടായിരുന്നു.അവന് നല്ല കാര്യങ്ങൾെ ചെയ്യാൻ വളരെ ഇഷ്ടമായിരുന്നു.ഒരു ദിവസം അവൻ പാടവരമ്പത്തൂടെ നടക്കുമ്പോൾ ക‍‍‍ണ്ട കാഴ്ച അവന് സങ്കടമുണ്ടാക്കി.പച്ചക്കറികൾ പടർന്നുപന്തലിച്ചുനിൽക്കുന്നപാടത്ത്പ്ലാസ്റ്റിക്വലിച്ചെറിഞ്ഞിരിക്കുന്നു.രാമുവിന്റെ കണ്ണ് നിറഞ്ഞു. പാടത്തിനടുത്ത് താമസിച്ചിരുന്നവരോട് അവൻ കാര്യം പറഞ്ഞു.പാടം ഇങ്ങനെ മലിനമാക്കിയാൽ അതിന്റെ ഫലം നിങ്ങൾഅനുഭവിക്കും.എല്ലാവരും അവനെ കളിയാക്കി ചിരിച്ചു.കുറച്ച് ദിവസങ്ങൾ കഴിഞ്ഞു.വയൽ വററി വരണ്ടു .കൃഷിയെല്ലാം നശിച്ചു. അപ്പോഴാണ് അവിടെയുളള മനുഷ്യർക്ക് തങ്ങളുടെ തെററ് മനസിലായത്.തങ്ങളുടെ തെററ് മനസിലാക്കി തന്നതിന് എല്ലാവരും രാമുവിനെ അഭിന്ദിച്ചു.

നിപിൻ സികെ
4 വെളളൂരില്ലം എൽ പി സ്കൂൾ,
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ