വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/രക്ഷ
രക്ഷ
ഒരിടത്ത് രാമു എന്ന ഒരു കുട്ടിയുണ്ടായിരുന്നു.അവന് നല്ല കാര്യങ്ങൾെ ചെയ്യാൻ വളരെ ഇഷ്ടമായിരുന്നു.ഒരു ദിവസം അവൻ പാടവരമ്പത്തൂടെ നടക്കുമ്പോൾ കണ്ട കാഴ്ച അവന് സങ്കടമുണ്ടാക്കി.പച്ചക്കറികൾ പടർന്നുപന്തലിച്ചുനിൽക്കുന്നപാടത്ത്പ്ലാസ്റ്റിക്വലിച്ചെറിഞ്ഞിരിക്കുന്നു.രാമുവിന്റെ കണ്ണ് നിറഞ്ഞു. പാടത്തിനടുത്ത് താമസിച്ചിരുന്നവരോട് അവൻ കാര്യം പറഞ്ഞു.പാടം ഇങ്ങനെ മലിനമാക്കിയാൽ അതിന്റെ ഫലം നിങ്ങൾഅനുഭവിക്കും.എല്ലാവരും അവനെ കളിയാക്കി ചിരിച്ചു.കുറച്ച് ദിവസങ്ങൾ കഴിഞ്ഞു.വയൽ വററി വരണ്ടു .കൃഷിയെല്ലാം നശിച്ചു. അപ്പോഴാണ് അവിടെയുളള മനുഷ്യർക്ക് തങ്ങളുടെ തെററ് മനസിലായത്.തങ്ങളുടെ തെററ് മനസിലാക്കി തന്നതിന് എല്ലാവരും രാമുവിനെ അഭിന്ദിച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ