"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ലോക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ലോക് ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= കഥ}} |
12:31, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോക് ഡൗൺ
കറുമ്പി കാക്ക പട്ടണത്തിലൂടെ പറന്നു പോവുകയായിരുന്നു. അവിടെയൊന്നും ആരെയും കാണുന്നില്ല. എന്തു പറ്റി. സാധാരണ ഇങ്ങനെയൊന്നുമല്ലല്ലോ. അപ്പോഴാണ് പാണ്ടൻ നായ അതുവഴി വന്നത്. കറു മ്പി പാണ്ട നോട് ചോദിച്ചു. പാണ്ടാ ആരെയും കാണുന്നില്ലല്ലോ, നാടിന് എന്തോ ആപത്ത് വന്നിട്ടുണ്ട്.നീയറിഞ്ഞില്ലേ കൊറോണ കാരണം നാടു മുഴുവൻ ലോക് ഡൗണാ. വേഗം കൂട്ടിൽ പോയിരുന്നോളൂ. ഞാൻ വേഗം പോയി കൂട്ടിൽ ലോക് ഡൗണാ കട്ടെ. കറുമ്പി കൂട്ടിലേക്ക് പറന്നു പോയി.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ