"വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= ലേഖനം}} |
12:28, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊവിഡ് 19
പ്രിയകൂട്ടുകാരെ ഇപ്പോൾ നമ്മൾ വീട്ടിൽ ഇരിക്കേണ്ട സമയമാണ് കാരണം കൊറോണ എന്ന് പേരുള്ള ഒരു വൈറസ്സ് ലോകമാകെ പടർന്ന് പിടിച്ചിരിക്കുകയാണ് .ചൈനയിലെ വുഹാൻ എന്ന പ്രദേശത്താണ് ഈ വൈറസ്സ് പൊട്ടിപുറപ്പിട്ടത്. ഇതിന് കൊവിഡ് 19 എന്നാണ് പേര്.സ്പർശനത്തിലൂടെയും ഹസ്തദാനത്തിലൂടെയും തുമ്മുമ്പോഴും ചുമക്കുമ്പോഴും ഈ വൈറസ്സ് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്നു.ഈ വൈറസ്സ് മൂലം ലോകത്ത് ധാരാളം ആളുകൾ മരിച്ചു.ചുമ , പനി,ശ്വാസതടസം ,തലവേദന,തൊണ്ടവേദന എന്നിവ രോഗത്തിൻ്റെ ലക്ഷണങൾ ആണ്.ഈ രോഗത്തെ തടയാനുള്ള പ്രതിരോധ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകിയും ധാരാളം ആളുകൾ കൂടുന്ന പരിപാടികൾ ഒഴിവാക്കിയും ആളുകളിൽ നിന്ന് ഒരു മീറ്റർ അകലം പാലിച്ചും സാനിറ്റൈസർ ഉപയോഗിച്ചും മാസ്ക്ക് ധരിച്ചും നമ്മുക്ക് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കാം. കൂട്ടുകാരെ ഭയം അല്ലവേണ്ടത് ജാഗൃതയാണ്.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം